aishabi-64

വാണിയക്കാട്: പടിയത്ത് പരേതനായ അബ്ദുൾ സലാമിന്റെ ഭാര്യ ഐഷാബി (64) നിര്യാതയായി. മക്കൾ: ശരീഫ്, ബാബു. മരുമക്കൾ: ഹസീന, ഷാനിത.