മലയിൻകീഴ് :ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനും ബെഫിയുടെ സ്ഥാപക പ്രസിഡൻറുമായ കെ.ജി.ജെയിംസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പെൻഷൻ തുകയായ 27000 രൂപ മന്ത്രി കടകംപള്ളി സുരേന്ദ്രന് കൈമാറി.സി.പി.എം വിളപ്പിൽ ഏര്യാ കമ്മിറ്റി സെക്രട്ടറി കെ.സുകുമാരൻ,പേയാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.എൻ.ദീപേഷ്,പേയാട് ബ്രാഞ്ച് സെക്രട്ടറി ജി ഭുവനേന്ദ്രൻ,വിളപ്പിൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് എൽ.വിജയരാജ് എന്നിവർ പങ്കെടുത്തു .