ചേർത്തല:വയലാർ പഞ്ചായത്ത് 12-ാം വാർഡിൽ ഉഴുവ കുരിശുംമൂട്ടിൽ കെ.ജെ.ആന്റണി (67)നിര്യാതനായി.ഭാര്യ:ത്രേസ്യാമ്മ.മക്കൾ:ജെസി,ബീന,ബിൻസി.മരുമക്കൾ:കുഞ്ഞുമോൻ,ബേബിച്ചൻ,പരേതനായ സിബി.