ബാലരാമപുരം:ആർട്ട് ഓഫ് ലിവിംഗിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ മെഡിറ്റേഷനും ബ്രീത്ത് വർക്ക്ഷോപ്പും മേയ് 7 മുതൽ 10 വരെ നടക്കും.രാവിലെ 6.30 മുതൽ 8.30 വരെയും വൈകിട്ട് 6.30 മുതൽ 8.30 വരെയുമാണ് ഓൺലൈൻ മെഡിറ്റേഷൻ നടക്കുന്നത്. 9447249434,​9946201464,​9446701784 എന്നീ നമ്പരുകളിൽ വിളിച്ച് പേരുകൾ രജിസ്റ്റർ ചെയ്യാം.