പോത്തൻകോട്: അയണിമൂട് എൻ.വി. ഹൗസിൽ ബി.സുരേന്ദ്രൻ (67 ) നിര്യാതനായി. ഭാര്യ: ബി.രമണി. മക്കൾ : ആർ.രാജി, ആർ.രാഖി. മരുമക്കൾ: സിനു, സഞ്ജയൻ.