പുനലൂർ: പാണങ്ങാട് തണൽ വീട്ടിൽ എം.എസ്. ഇബ്രാഹിം (58) നിര്യാതനായി. അബുദാബിയിൽ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥനായിരുന്നു. സംസ്കാരം പിന്നീട്. ഭാര്യ: മഞ്ജു. മകൻ: മുഹമ്മദ് തുഷാർ.