മലയിൻകീഴ് : വിളപ്പിൽശാല അണമുഖത്ത് മേലെ പുത്തൻ വീട്ടിൽ പരേതനായ ചെല്ലപ്പൻനാടാരുടെ ഭാര്യ സി.തങ്കമ്മ (77) നിര്യാ തയായി.മക്കൾ : രാഗിണി,ചന്ദ്രിക,ശ്രീകുമാർ.മരുമക്കൾ : തങ്കമണി,സിനി. സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 8.30 ന്.