കിളിമാനൂർ: കവലയിൽ നിന്ന് വാങ്ങിയ ചൂര വീട്ടിൽ കൊണ്ടുവന്ന് കറി വയ്ക്കാൻ മുറിച്ചപ്പോൾ വെളുത്ത പുഴുക്കൾ. പനപ്പാംകുന്ന് ശ്രീശബരി നിലയ ത്തിൽ പി.രാജേന്ദ്രൻ വാങ്ങിയ ചൂര മീനിലാണ് പുഴുവിനെ കണ്ടത്. ചൊ വ്വാഴ്ച രാവിലെ പനപ്പാംകുന്ന് കവലയിൽ കൊണ്ടുവന്ന ചൂരമീനാണ് വലിയ വിലകൊടുത്തു വാങ്ങിയത്. പ്രദേശത്തെ ചന്ത കളിലടക്കം കേടായ മത്സ്യ വില്പന വർദ്ധിച്ച തായി പരാതിയുണ്ട്.