-sundaran-asari

വർക്കല: പനയറ തെക്കതിൽ വീട്ടിൽ സുന്ദരൻ ആശാരി (88, ശ്രീമുരുക
എൻജിനിയറിംഗ് വർക്‌സ്, കല്ലമ്പലം) നിര്യാതനായി. ഭാര്യ: ഭാരതി. മക്കൾ:
ബാബുരാജ്, രാധാകൃഷ്ണൻ, വസന്ത, അനിൽകുമാർ, പരേതനായ ബിനു.
മരുമക്കൾ: സുജ, പത്മകുമാരി, മഹാലിംഗം, ഷീജ. സഞ്ചയനം ശനിയാഴ്ച രാവിലെ
എട്ടിന്.