flight-

എറണാകുളം: പ്രവാസികളുമായി കൊച്ചിയിലേക്കത്തുന്ന വിമാന സർവ്വീസിലെ സമയക്രമത്തിൽ മാറ്റം. നാളെ ഒരു വിമാനം മാത്രമെ കൊച്ചിയിലെത്തുകയുള്ളൂ. ദോഹയിൽ നിന്നുള്ള വിമാന സ‌ർവ്വീസാണ് ശനിയാഴ്ചത്തേക്ക് മാറ്റിയത്.