തിരുവനന്തപുരം: സംസ്ഥാനത്തെ കള്ളുഷാപ്പുകള്‍ അടുത്താഴ്ച തുറന്നേക്കും. അടുത്ത മന്ത്രിസഭായോഗത്തില്‍ കള്ളുഷാപ്പുകളുടെ കാര്യം പരിഗണിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.കള്ളുചെത്തിന് തെങ്ങൊരുക്കാന്‍ സർക്കാർ നേരത്തെ അനുമതി നല്‍കിയിരുന്നു.