പുളിയറക്കോണം : കാവിൻപുറം റോഡരികത്തു വീട്ടിൽ പരേതനായ അപ്പുക്കുട്ടന്റെ മകൻ രമേശ് നിര്യതനായി. മാതാവ് : സുലോചന. ഭാര്യ : സിമി. മക്കൾ : അരവിന്ദ്, അർച്ചന. സഹോദരങ്ങൾ : ശോഭന, ഗിരീഷ്.