പാറശാല: നെയ്യാറ്റിൻകര താലൂക്കിലെ പാറശാല, കുന്നത്തുകാൽ, അമ്പൂരി, വെള്ളറട എന്നീ ഗ്രാമപഞ്ചായത്തുകളിൽ നിലനിന്നിരുന്ന ഹോട്ട്സ്‌പോട്ട് നിയന്ത്രണങ്ങൾ കളക്ടർ ഇന്നലെ പിൻവലിച്ചു. പൊതുവെയുള്ള ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ തുടരും.