പാറശാല: അയിര കൃഷ്ണവിലാസത്തിൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ ജഡില ബായി (85) നിര്യാതയായി. മക്കൾ : പരിമിള ദേവി,പത്മകുമാർ, ലതിക കുമാരി, പവന കുമാർ ,പ്രദീപ് കുമാർ,ലേഖ എസ്.നായർ. മരുമക്കൾ: പരേതനായ പ്രേമചന്ദ്രൻ നായർ, ശ്രീലത,ശശിധരൻ നായർ,രാജേശ്വരി, ശ്രീജ,സത്യനാരായണൻ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9 ന്.