abdul-vahab

കല്ലമ്പലം: നാവായിക്കുളം വെള്ളൂർക്കോണം ചരുവിള വീട്ടിൽ എ.അബ്ദുൽ വഹാബ് (72) നിര്യാതനായി. ഭാര്യ: നസീമാ ബീവി. മക്കൾ: നസീർഖാൻ, സിദ്ദിഖ്, ജസ്ന.