snlo

വെഞ്ഞാറമൂട് :പിരപ്പൻകോട് പാലാംകോണം പരേതനായ ശ്രീധര പണിക്കരുടെ ഭാര്യ സുലോചന (83) നിര്യാതയായി. മക്കൾ : ഓമന, അശോകൻ, രഘുനാഥൻ, തുളസീധരൻ, ഉഷാകുമാരി, അജികുമാർ. മരുമക്കൾ :ചന്ദ്രൻ, രമണി അശോകൻ, ഷാജി മോൾ, രജനി തുളസീധരൻ, മിഷ അജികുമാർ. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.