വട്ടിയൂർക്കാവ് :കൊടുങ്ങാനൂർ കിഴക്കേക്കര വീട്ടിൽ സുകുമാരൻ നായരുടെ ഭാര്യ ശ്രീകുമാരി (64) നിര്യാതയായി.
മക്കൾ:ബൈജു, അജിമോൻ.മരുമക്കൾ.സന്ധ്യ, അർച്ചന.സഞ്ചയനം തിങ്കളാഴ്ച 9 ന്