charamam

മലയിൻകീഴ് : വിളപ്പിൽശാല ശാസ്താംപാറ പരേതനായ ജോൺസന്റെ ഭാര്യ ലിസി(70) നിര്യാതയായി.മക്കൾ: സെബാസ്റ്റ്യൻ,സുരേഷ് കുമാർ,അനിൽകുമാർ, സന്തോഷ്‌,മിനി. മരുമക്കൾ: ശോഭ,ഷീല,പ്രഭ,വിജി,ബിജു.പ്രാർത്ഥന : ഞായറാഴ്ച രാവിലെ 9.30 ന്.