ആറ്റിങ്ങൽ : ഇളമ്പ ഇടത്തിമൺ ഗണേശ് നിവാസിൽ സി. ശശിധരൻ (68) നിര്യാതനായി. ഭാര്യ : വാസന്തി. സഞ്ചയനം : ശനിയാഴ്ച രാവിലെ 8.30ന്.
രാജേന്ദ്രൻ
പുലയനാർകോട്ട : ഗവ. കെയർഹോം അന്തേവാസി മണമ്പൂർ സ്വദേശി രാജേന്ദ്രൻ (62) നിര്യാതനായി. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ബന്ധുക്കൾ കെയർഹോം സൂപ്രണ്ടുമായി ബന്ധപ്പെടുക. ഫോൺ : 9947342460.