pvc
എ. നളിനാക്ഷൻ

തിരുവനന്തപുരം: ആരോഗ്യ സർവകലാശാലാ പ്രോ വൈസ് ചാൻസലർ ഡോ.എ. നളിനാക്ഷൻ ഇന്ന് വിരമിക്കും. സർവകലാശാലയിലെ പരാതി പരിഹാര കമ്മി​റ്റി ചെയർമാൻ കൂടിയായിരുന്നു അദ്ദേഹം. കെ.ജി.എം.ഒ.എ മുൻ സംസ്ഥാന പ്രസിഡന്റും തിരവനന്തപുരം എസ്.യു.ടി ആശുപത്രിയിലെ സർജറി കൺസൾട്ടന്റുമായ ഡോ. എസ്. പ്രമീളാദേവിയാണ് ഭാര്യ.