വട്ടക്കിണർ: ബി.എസ്.എഫ് ഹൗസിൽ പി.പി.സൈനബ (59) നിര്യാതയായി. ഭർത്താവ്: ടി.ടി. ബിച്ചു. മക്കൾ: ഫാരിജ, ഫജർ, ഫമീജ. മരുമക്കൾ: ഗഫൂർ, സമദ്, നാജിത. സഹോദരങ്ങൾ: ഹമീദ്, അബ്ദുൽ ഖാദർ, റുഖിയ, പരേതയായ അബൂബക്കർ, ആദം, കുഞ്ഞീബി.