sr

പരവൂർ: കോട്ടപ്പുറം പടിഞ്ഞാറേ പാലക്കാട്ടിൽ എം.കെ. ശ്രീവത്സൻ പിള്ള (വിമുക്തഭടൻ- 59) നിര്യാതനായി. ഭാര്യ: ഗിരിജാകുമാരി. മക്കൾ: ശ്രീഷ്മ, ശ്രീഹരി. മരുമകൻ: വി. രാകേഷ്.