reethama-62

വൈപ്പിൻ: ചെറായി ജനതാസ്റ്റോപ്പിന് പടിഞ്ഞാറ് ചുള്ളിക്കൽ സേവ്യറിന്റെ ഭാര്യ റീത്താമ്മ (62) നിര്യാതയായി. മക്കൾ: ഷെറിൻ, റെക്‌സി. മരുമക്കൾ: ഡയാന, സാബു.