goods-lorry

തിരുവനന്തപുരം: കൊവിഡ് വ്യാപനം വർദ്ധിച്ച സാഹചര്യത്തിൽ തമിഴ്നാട്ടിലെ കോയമ്പേട് മാർക്കറ്റിലേക്ക് സംസ്ഥാനത്തു നിന്നു ചരക്ക് ലോറികൾ പോകില്ല. സംസ്ഥാനത്തേക്ക് പ്രതിദിനം 900 വരെ ചരക്ക്ലോറികൾ എത്തിയിരുന്നത് കോയമ്പേട് നിന്നാണ്. കോയമ്പേടിനു പകരം മേട്ടുപ്പാളയം,​ ഈറോ‌ഡ്,​ സേലം എന്നിവിടങ്ങളിൽ നിന്നു ചരക്ക് എത്തിക്കും. .