പാലോട്:മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം വാമനപുരത്തെ 14 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് 4 കോടി രൂപ അനുവദിച്ചതായി ഡി.കെ.മുരളി എം.എൽ.എ അറിയിച്ചു.നന്ദിയോട് ഗ്രാമപഞ്ചായത്തിലെ പച്ച-പവ്വത്തൂർ-തോട്ടുംപുറം-30 ലക്ഷം,വി.ആർ.എം പൊരിയം-50ലക്ഷം,നെട്ടറ-കുണ്ടേറ്റുകോണം-10ലക്ഷം,കൊല്ലങ്കാവ്-വെള്ളരിക്കോണം-20 ലക്ഷം,പാമ്പു ചത്ത മണ്ണ്-ഗേറ്റ് മുക്ക് -10 ലക്ഷം,ആറ്റിൻപുറം-കൊച്ചു പാലോട്-പനയമുട്ടം-30ലക്ഷം,പുവ്വക്കാവ്-ഏരുമല-ആനക്കുഴി-20ലക്ഷം,പാലം-മുത്തിപ്പാറ-തെള്ളിക്കച്ചാൽ-50 ലക്ഷം,മരുതുംമ്മൂട്-വേങ്കമല-ചുമട് താങ്ങി-20ലക്ഷം,പൂലോട്-എക്‌സ് കോളനി-50ലക്ഷം,ചെറുവാളം-പരപ്പിൽ-25ലക്ഷം,കുറുമ്പയം-കഴുകൻ-പച്ച 30ലക്ഷം,മാവേലിനഗർ-പരപ്പാറമുകൾ-കോട്ടുകുന്നം-30ലക്ഷം, മാണിക്കൽ-പള്ളിമുക്ക്-കാന്തലംകോണം-25ലക്ഷം.