money-

ചെന്നൈ: കൊവിഡ് വ്യാപനത്തെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ തമിഴ്‌നാട് സർക്കാർ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം കൂട്ടി. പെൻഷൻ പ്രായം 59 ആയാണ് വർദ്ധിപ്പിച്ചത്. നിലവിൽ തമിഴ്നാട്ടിലെ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 58 ആയിരുന്നു.