indiradevi

തിരുവനന്തപുരം:ചാക്ക കൃഷ്‌ണകൃപയിൽ പരേതനായ പീതാംബരന്റെ (റിട്ട .ചെക്കിംഗ് ഇൻസ്‌പെക്‌ടർ) ഭാര്യ പേട്ട തോപ്പിൽ കുടുംബാംഗം ഇന്ദിരാദേവി (83)​ നിര്യാതയായി.മക്കൾ:പി.ബിജു ( ട്രഷറർ,കേരള വാട്ടർ അതോറിട്ടി സ്‌റ്റാഫ് അസോസിയേഷൻ,​ഐ.എൻ.ടി.യു.സി ),​പി.ബിന്ദു (അദ്ധ്യാപിക,​സൗദി അറേബ്യ).മരുമക്കൾ:ശിവപ്രസാദ് (സൗദിഅറേബ്യ), പ്രതിഭ.സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.