shivadasan-n

കല്ലമ്പലം: കരവാരം കുന്നുംപുറത്തു വീട്ടിൽ ശിവദാസൻ. എൻ (69 ) നിര്യാതനായി. ഭാര്യ: രുക്മിണി. മക്കൾ: ഷാജി, അരവിന്ദൻ, അനികുട്ടൻ.