kamala

വെഞ്ഞാറമൂട് :ചെമ്പൂർ മുദാക്കൽ ശ്രീശൈല (വിളയിൽ വീട് )ത്തിൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ കമലാക്ഷി അമ്മ (85)നിര്യാതയായി. മക്കൾ :രാജലക്ഷ്മി, വിജയകുമാരി, രാധാമണി, ലീലാമണി, സതികുമാരി, ഗീതാകുമാരി. മരുമക്കൾ :ബാലചന്ദ്രൻ പിള്ള, ഗോപാലകൃഷ്ണൻ നായർ, വേലപ്പൻ നായർ, മധുസൂദനൻ നായർ, വിജയകുമാർ.