gma

വെഞ്ഞാറമൂട് :ചെമ്പൂർ വെട്ടുവേലിക്കോണത്ത് വീട്ടിൽ പരേതനായ കൃഷ്ണൻ ആചാരിയുടെ ഭാര്യ പി. ഗോമതി (85)നിര്യാതയായി. മക്കൾ :രാജമ്മ. ജി, ദേവി. ജി. മരുമക്കൾ :പരേതനായ രവീന്ദ്രൻ, വിനോദൻ ആചാരി.