വെള്ളനാട്:വെള്ളനാട് പുനലാൽചിറത്തലയ്ക്കൽവീട്ടിൽ ഗിരിജ സി.ആൽഫ്രഡ് (55)നിര്യാതയായി.ഭർത്താവ്:റവ.സി.എച്ച്.ആൽഫ്രഡ്.മക്കൾ:മനോജ് എ.ജി (സി.ഡബ്ലിയു.സി മലപ്പുറം),സ്വപ്ന സുബിൻ.മരുമക്കൾ:സുബിൻ മാർക്കോസ് (ബഹ്റിൻ),റെനു മനോജ്.പ്രാർത്ഥന:9ന് വൈകിട്ട് 3ന് വസതിയിൽ .