general

ബാലരാമപുരം: പയറ്റുവിള പുലിയൂർക്കോണം നീല ചുട്ടുവിളാകത്ത് വീട്ടിൽ ശ്രീധരപണിക്കർ (92)​ നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ലേഖ,​ സുരേഷ്,​ അനിൽ,​ ബിനു. മരുമക്കൾ: രാജൻ,​ സ്മിത,​ ജൂലി. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8 ന്.