indiradevi-81

മൂവാറ്റുപുഴ: വെള്ളൂർക്കുന്നം വി.പി. മംഗലത്ത് (കീച്ചേരിക്കുടിയിൽ) ഇന്ദിരാദേവി (81) നിര്യാതയായി. മക്കൾ : ചന്ദ്രഹാസ്, സന്ധ്യ. മരുമക്കൾ: കല, ജയകുമാർ.