മരട്: ടി.കെ.എസ് റോഡ് തെരുവിൽപാടത്ത് ടി.പി. രാജൻ (78) നിര്യാതനായി. ഭാര്യ: പരേതയായ നളിനി. മക്കൾ: ബീന, ബിന്ദു, മിനി. മരുമക്കൾ: പ്രസാദ്, സുരേഷ്, സഹജൻ.