നേര്യമംഗലം: ചെമ്പംകുഴി മോളത്ത് (ചേന്നാത്തുകുഴി) എം.സി. തോമസ് (85) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ചെമ്പംകുഴി സെന്റ് ജോൺസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ. മക്കൾ: ഷാന്റി (മൂവാറ്റുപുഴ മജിസ്‌ട്രേറ്റ് കോടതി), ബിജി (ഡിസ്ട്രിക്ട് അഗ്രിഫാം, നേര്യമംഗലം), എൽദോസ് (കെ.എസ്.ആർ.ടി.സി, കൊടുങ്ങല്ലൂർ), മോളി (സൗത്ത് ഇന്ത്യൻ ബാങ്ക്, മുരിക്കാശേരി), സിമി (അടിമാലി). മരുമക്കൾ: ജോർജ്, സിബി, ജിനീഷ (ജില്ലാ കൃഷിത്തോട്ടം, നേര്യമംഗലം), എൽദോസ്, ബേസിൽ.