മയ്യനാട്: ആലുംമൂട് ശ്രീലകം വീട്ടിൽ ഷാജി (ദക്ഷിണ റെയിൽവേ- 48) നിര്യാതനായി. ഭാര്യ: ഷീലാകുമാരി (മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ്, കൊല്ലം). മകൾ: ലക്ഷ്മിപ്രിയ (വിദ്യാർത്ഥിനി).