പ്രാക്കുളം: സാമ്പ്രാണി കോടി അരുൺ നിവാസിൽ മോഹനൻ (റിട്ട. കെൽ-75) നിര്യാതനായി. ഭാര്യ: ലീല. മകൻ: അരുൺകുമാർ. മരുമകൾ: സരിത.