ഓച്ചിറ: തുരുത്തിക്കാട് പള്ളിക്കകുഴിയിൽ സുജാത ഭവനത്തിൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ അമ്മിണി (73) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന്. മക്കൾ: സുജാത, അജിതമ്മ. മരുമക്കൾ: പരേതനായ നടേശൻ, നാരായണൻ. സഞ്ചയനം 14ന് രാവിലെ 8ന്.