ചിറയിൻകീഴ്: ശാസ്തവട്ടം അനിത ഭവനിൽ ചെല്ലപ്പനാശാരി (72) നിര്യാതനായി. മകൾ: അനിത ബിന്ദു. സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്.