തിരുവനന്തപുരം : ചെമ്പകമംഗലം സാവിഹാറിൽ മുഹമ്മദ് അബ്ദുൽ ഖാദറിന്റെ മകൻ സബീർഖാൻ (51, കൊല്ലം ടി.കെ.എം എൻജി. കോളേജിൽ മെക്കാനിക്കൽ ഡിപ്പാർട്ട്മെന്റ്) നിര്യാതനായി. ഭാര്യ: ഷറീന (ടി.കെ.എം. എൻജി. കോളേജ്, ഇലക്ട്രോണിക്സ് ഡിപ്പാർട്ട്.) മകൻ: അംജിത്ഖാൻ. സഹോദരങ്ങൾ: സബീന, സജാദ് (ആണ്ടവർ മെഡിക്കൽസ്, ആറ്റിങ്ങൽ).
ശോഭനകുമാരി
ചിറയിൻകീഴ് : കൂന്തള്ളൂർ പുളിരെ മൂട്ടിന് സമീപം ആനയെകെട്ടിയവിളാകം വീട്ടിൽ ജെ. മുരളീധരൻ നായരുടെ ഭാര്യ ശോഭനകുമാരി (57) നിര്യാതയായി. മക്കൾ: മനീഷ്, മഹേഷ് (രണ്ടുപേരും അബുദാബി).