roy

വൈപ്പിൻ : ചെറായി ഗൗരീശ്വരക്ഷേത്രത്തിന് പടിഞ്ഞാറ് മട്ടക്കൽ റോയ് (50) ഖത്തറിൽ നിര്യാതനായി. ചെറായി വിജ്ഞാനവർദ്ധിനിസഭ മാനേജരും പത്ര ഏജന്റുമായിരുന്ന പരേതനായ എം.കെ. സുകുമാരനാണ് പിതാവ്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. ഭാര്യ: ലിജി. മക്കൾ: അതുൽ, അക്ഷയ്.