തിരുവനന്തപുരം: കോഴിക്കോട് സബ് കളക്ടറായി നിയമിതയായ ശ്രീധന്യ സുരേഷിനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. വയനാട്ടുകാരുടെ മാത്രമല്ല മൊത്തം കേരളീയരുടെയും അഭിമാനമായി ശ്രീധന്യ മാറിയിരിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു.