കുളത്തൂർ : എസ്.എസ് ഭവനിൽ പരേതനായ സത്യവാന്റെ ഭാര്യ എസ്. ശകുന്തള (71) നിര്യാതയായി. മക്കൾ: മോഹനകുമാർ (വിദേശം), മീന, രാജേന്ദ്രൻ (ടൈറ്റാനിയം), സുനിൽകുമാർ (എസ്.എൻ.എച്ച്.എസ്.എസ് ഉഴമലയ്ക്കൽ). മരുമക്കൾ: അതിഥി (വിദേശം), ഗിരിലാൽ (കേരളകൗമുദി), മിനിരാജ് (ടെക്‌നോപാർക്ക്), സ്മിത (ജനത എച്ച്.എസ്.എസ്. തേമ്പാംമൂട്).
രാധമ്മ
തിരുപുറം : തുണ്ടുകാഞ്ഞിരംനിന്ന ഇന്ദുനിവാസിൽ രാധമ്മ (68, റിട്ട. അങ്കണവാടി ടീച്ചർ) നിര്യാതയായി. ഭർത്താവ്: എൻ. മുരുകൻ (റിട്ട. കെ.എസ്.ആർ.ടി.സി). മക്കൾ: രേഷ്‌മ എം.ആർ. (ആരോഗ്യവകുപ്പ്), അഞ്ചന എം.ആർ. (എം.സി.എച്ച്, തിരു.). മരുമക്കൾ: ജിതിൻ പി. മോഹൻ, വൃന്ദേഷ് എ.എച്ച്. സഞ്ചയനം: 11ന് രാവിലെ 10ന്.
നാരായണൻ പോറ്റി
കാച്ചാണി : കിഴാവുക്കോണത്ത് മഠത്തിൽ എസ്.
നാരായണൻപോറ്റി (85) നിര്യാതനായി. ഭാര്യ: സാവിത്രി അന്തർജനം. മക്കൾ: ശങ്കരനാരായണൻ പോറ്റി, കൃഷ്ണൻപോറ്റി, കേശവൻ പോറ്റി, സാവിത്രി അന്തർജനം, ദേവകി അന്തർജനം, ഗംഗ അന്തർജനം. മരുമക്കൾ: ലീലാദേവി, ഗംഗാഅന്തർജനം, ജയശ്രീ, ഇൗശ്വരൻ പോറ്റി, നാരായണൻ പോറ്റി, ശങ്കരൻ പോറ്റി.