news

ചെങ്ങോട്ട്കാവ് : പരേതനായ മുക്കണ്ടി പൊയിൽ കുഞ്ഞിരാമന്റെ ഭാര്യ ദേവി (80) നിര്യാതയായി. മക്കൾ: രാജൻ, വത്സല. മരുമക്കൾ: ചന്ദ്രൻ, പ്രമീള. സഹോദരങ്ങൾ: കുഞ്ഞിരാമൻ (തിരുവങ്ങൂർ), നാരായണി, വാസു, പരേതരായ ബാലൻ, ശ്രീധരൻ.