തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ആദ്യ ശബരിമല വനിതാകമ്മിഷണർ വഞ്ചിയൂർ ടി.സി 27 / 659 (1) ധനീഷിൽ കെ.എൻ.ശാരദ നിര്യാതയായി. ദേവസ്വം കമ്മിഷണറുടെ പദവിയുള്ള തിരുവാഭരണം കമ്മിഷണറായി പ്രവർത്തിച്ചിരുന്നു. ഭർത്താവ്: പരേതനായ പി.എം. രവീന്ദ്രൻ ഇലവുങ്കൽ. മക്കൾ : പ്രദീപ്, റാണി വൃന്ദ.