university-of-kerala-logo

തിരുവനന്തപുരം: കേരള സർവ​ക​ലാ​ശാ​ല​യിലെ പെൻഷൻകാർക്കും ഫാമിലി പെൻഷൻകാർക്കും ഈ വർഷത്തെ മസ്റ്റ​റിം​ഗ്, സംസ്ഥാ​നത്ത് ലോക്ക് ഡൗൺ നില​നിൽക്കുന്ന സാഹ​ച​ര്യ​ത്തിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാ​കു​ന്നത് വരെ മാറ്റി​വച്ചു. പുതു​ക്കിയ തീയതി ലോക്ഡൗൺ അവ​സാ​നി​ച്ച​തിനു ശേഷം അറിയി​ക്കും.