gourikutty-84

തൃ​ക്കോ​വിൽ​വ​ട്ടം: കു​രീ​പ്പ​ള്ളി ചെ​റി​യേ​ല പു​ണർ​ത​ത്തിൽ പ​രേ​ത​നാ​യ വാ​സു​ ആ​ചാ​രി​യു​ടെ ഭാ​ര്യ ഗൗ​രി​ക്കു​ട്ടി (84) നി​ര്യാ​ത​യാ​യി. മക്കൾ: സു​കു​മാരൻ,സു​ശീല,ഓമ​ന,വി​ജ​യ​കു​മാർ,ഉ​ദയൻ,ര​മണി,സു​നിൽ​കു​മാർ. മ​രുമ​ക്കൾ: ഗീ​ത സു​കു​മാരൻ,മോ​ഹനൻ,മോഹ​നൻ ആ​ചാരി,ജ്യോ​തി​ വിജയകു​മാർ,അ​ജി​ത ഉ​ദയൻ,അ​ജി​ത്ത് കു​മാർ,വി​നീ​താ​സു​നിൽ.