കൂത്താട്ടുകുളം: കിഴകൊമ്പ് പെരുമ്പിള്ളിൽ പരേതനായ കുര്യാച്ചന്റെ ഭാര്യ അന്നമ്മ (90) നിര്യാതയായി. മക്കൾ: ബേബി, വർഗീസ്, ജോയി. മരുമക്കൾ:ചിന്നമ്മ, ആലീസ്, മോളി.