ravunni

വണ്ടൂർ: പൂതക്കാട്ടുകുന്ന് കൊളക്കാട്ട് പാലേങ്ങര രാവുണ്ണി നായർ (83-വണ്ടൂർ ദേവസ്വം റിട്ടേർഡ് വാച്ച്​മാൻ) നി​ര്യാ​ത​നായി. ഭാര്യ: ശാന്തമ്മ. മക്കൾ: ശിവദാസൻ(ഓവർസിയർ, വണ്ടൂർ കെ.എസ്ഇ.ബി), സന്തോഷ് കുമാർ (വണ്ടൂർ കെഎസ്ഇബി) ലീല ,ലീന. മരുമക്കൾ: സുജിത, സന്ധ്യ, ജയരാജൻ, പരേതനായ ഉണ്ണികൃഷ്ണൻ .