നിലമ്പൂർ: അയ്യർപൊയിൽ പരേതനായ തോട്ടക്കര ബാപ്പുട്ടിയുടെ ഭാര്യ ഫാത്തിമ (72) നിര്യാതയായി. മക്കൾ: മുസ്തഫ, സാബിറ, സക്കീർ ഹുസൈൻ, റംലത്ത്, ബീപാത്തു, സീനത്ത്, സുബൈദ. മരുമക്കൾ: ഫൗസിയ, ഹംസ, സുനില, മുഹമ്മദ്, അഷറഫ്, മൊയ്തീൻ.